KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1371) ഏറ്റവും ചെറിയ ഉരകം?
Ans: പല്ലി
1372) മത്സ്യത്തിന്റെ ശ്വസനാവയവം?
Ans: ചെകിളപ്പൂക്കൾ
1373) നീല രക്തമുള്ള ജീവികൾ?
Ans: മൊളസ്കുകൾ
1374) രക്തം കട്ടപിടിക്കാതിരിക്കാൻ ബ്ലഡ് ബാങ്കിൽ ഉപയോഗിക്കുന്ന രാസവസ്തു?
Ans: സോഡിയം സിട്രേറ്റ്
1375) ക്ഷയം പകരുന്ന മാധ്യമം?
Ans: വായു
1376) സിലിക്കോസിസ് ബാധിക്കുന്ന ശരീരഭാഗം?
Ans: ശ്വാസകോശം
1377) ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഊർജ്ജം?
Ans: 9 കിലോ കലോറി
1378) പേശികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans: മയോളജി
1379) പ്രാണികളെ ആഹാരമാക്കുന്ന ഒരു സസ്യം?
Ans: നെപ്പന്തസ്
1380) രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?
Ans: ഗ്ലൂക്കോസ്