KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1321) ജീവകം B12 ന്റെ മനുഷ്യ നിർമിത രൂപം?
Ans: സയനോകൊബാലമിൻ
1322) സസ്യങ്ങളിൽ കോശഭിത്തി നിർമിച്ചിരിക്കുന്ന പദാർത്ഥം?
Ans: സെല്ലുലോസ്
1323) ഹൃദയപേശികൾക്ക് ശുദ്ധരക്തം നൽകുന്ന ധമനി?
Ans: കൊറോണറി ധമനി
1324) ജലത്തിലൂടെയുള്ള പരാഗണം?
Ans: ഹൈഡ്രോഫിലി
1325) വാതക രൂപത്തിൽ കാണുന്ന സസ്യ ഹോർമോൺ?
Ans: എഥിലിൻ
1326) മരുന്നുകളെക്കുറിച്ചുള്ള പഠനം?
Ans: ഫാർമക്കോളജി
1327) അസ്ഥിയിൽ ഏറ്റവും കൂടുതലുള്ള ലോഹം?
Ans: കാൽസ്യം
1328) തെങ്ങിനെ ബാധിക്കുന്ന പ്രധാന രോഗം?
Ans: മണ്ഡരി
1329) ഷഡ്പദങ്ങളുടെ ശ്വസനാവയവം?
Ans: ട്രക്കിയ
1330) ഭൂമിയിൽ ജീവന് അടിസ്ഥാനമായ മൂലകം എന്നറിയപ്പെടുന്നത്?
Ans: കാർബൺ