KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1581) ആരുടെ രചനയാണ് ‘അരനാഴികനേരം’?

Ans: പാറപ്പുറത്ത്

1582) ‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കൃതിയുടെ കർത്താവ്?

Ans: സച്ചിദാനന്ദൻ

1583) ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ സ്രഷ്ടാവ്?

Ans: സി. രാധകൃഷ്ണൻ

1584) ‘കഥാപാത്രങ്ങളും പങ്കെടുത്തവരും’ ആരുടെ കൃതിയാണ്?

Ans: സന്തോഷ് ഏച്ചിക്കാനം

1585) ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിത ആരുടേതാണ്?

Ans: അനുജ അകത്തൂട്ട്

1586) 2018 ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതാർക്ക്?

Ans: അമിതാവ് ഘോഷ്

1587) എഴുത്തച്ഛൻ സാഹിത്യ പുരസ്കാരത്തിന്റെ സമ്മാനത്തുക?

Ans: 5 ലക്ഷം രൂപ

1588) ആനന്ദിനു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

Ans: മരുഭൂമികൾ ഉണ്ടാകുന്നത്

1589) 2019 ലെ വ്യാസ സമ്മാൻ ലഭിച്ചതാർക്ക്?

Ans: നസീറ ശർമ

1590) ദമി അവാർഡ് ലഭിച്ച ‘അച്ഛൻ പിറന്ന വീട്’ എന്ന കൃതിയുടെ കർത്താവ്?

Ans: വി. മധുസൂദനൻ നായർ

       
Sharing is caring
JOIN