KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1111) അടുത്തിടെ പുറത്തിറങ്ങിയ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ്?

Ans: ടൂട്ടർ

1112) സൈകോവ്-ഡി എന്ന കോവിഡ് വാക്സീൻ തയാറാക്കിയ ഇന്ത്യൻ ഫാർമ കമ്പനി?

Ans: സൈഡസ് കാഡില ഫാർമസ്യൂട്ടിക്കൽസ്

1113) കടുവകളുടെ എണ്ണം ഇരട്ടിയായി വർധിച്ചതിനു രാജ്യാന്തര പുരസ്കാരം നേടിയ ഇന്ത്യൻ കടുവാ സംരക്ഷണകേന്ദ്രം?

Ans: പിലിഭിത്ത് ടൈഗർ റിസർവ്

1114) ‘ഇന്ത്യൻ ഐടി വ്യവസായത്തിന്റെ പിതാവ് ‘ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

Ans: എഫ്.സി. കോലി (ടിസിഎസ്)

1115) 2021-ൽ ഡൽഹിയിൽ നിന്നു സർവീസ് ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് സർവീസ്?

Ans: ബസ് ടു ലണ്ടൻ

1116) 2020 ലെ എടിപി ടൂർ ഫൈനൽസ് ടെന്നിസ് കിരീടം നേടിയ താരം?

Ans: ഡാനിൽ മെദ് വ ദേവ്

1117) ലോകത്തെ ഏറ്റവും വലിയ ദൂരദർശിനിയുള്ള വാനനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന രാജ്യം?

Ans: ചൈന

1118) യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ അടച്ചുപൂട്ടാൻ തീരുമാനിച്ച പോർട്ടറീക്കോയിലെ വമ്പൻ വാനനിരീക്ഷണ കേന്ദ്രം?

Ans: അറെസിബോ

1119) രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) അംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം?

Ans: 104

1120) 2012ലെ നിർഭയ പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഇൻറർനാഷണൽ എമ്മി പുരസ്കാരം നേടിയ നെറ്റ്ഫ്ലിക്സ് പരമ്പര?

Ans: ‘ഡൽഹി ക്രൈം’

       
Sharing is caring
JOIN