KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
431) ഉപഗ്രഹങ്ങൾക്ക് പേര് നൽകുന്നത് ആര്?
Ans: ഇൻറർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ
432) ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
Ans: ഭൂമി
433) ശനിക്ക് എത്ര ഉപഗ്രഹങ്ങൾ ഉണ്ട്?
Ans: 82
434) ഉപഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഗ്രഹങ്ങൾ ഏതെല്ലാം?
Ans: ബുധൻ, ശുക്രൻ
435) ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം?
Ans: ശനി
436) ഭൂമിയുടെ ഒരേയൊരു ഉപഗ്രഹം ഏതാണ്?
Ans: ചന്ദ്രൻ
437) ഫോബോസ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
Ans: ചൊവ്വ
438) സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഏത്?
Ans: ഡീമോസ്
439) ഗലീലിയൻ ഉപഗ്രഹങ്ങൾ ഏതെല്ലാം?
Ans: ഗാനിമീഡ്, കാലിസ്റ്റോ, അയോ, യൂറോപ്പ
440) ഗലീലിയൻ ഉപഗ്രഹങ്ങൾ കണ്ടെത്തിയത് ആര്?
Ans: ഗലീലിയോ ഗലീലി