KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
831) കോവിൽകണ്ടി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

Ans: കൊയിലാണ്ടി

832) ഓഫിർ എന്നറിയപ്പെട്ടിരുന്ന നഗരം?

Ans: ബേപ്പൂർ

833) മലബാർ ജില്ലാ ബോർഡിന്റെ ആദ്യത്തെ പ്രസിഡന്റ്?

Ans: പി.ടി. ഭാസ്കരപ്പണിക്കർ

834) കേരളത്തിലെ ആദ്യത്തെ മാൻ ഗ്രോവ് മ്യൂസിയം?

Ans: കൊയിലാണ്ടി

835) അതിരാണിപ്പാടത്തിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

Ans: എസ്.കെ. പൊറ്റക്കാട്ട്

836) ഇരുവഞ്ഞിപ്പുഴ ഏതിന്റെ പ്രധാന പോഷകനദിയാണ്?

Ans: ചാലിയാർ

837) ആരുടെ ആത്മകഥയാണ് ‘അരങ്ങുകാണാത്ത നടൻ’

Ans: തിക്കോടിയൻ

838) ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം?

Ans: കോഴിക്കോട് കുന്ദമംഗലം

839) ഉറുമി ജലവൈദ്യുത പദ്ധതിക്ക് സഹായം നൽകിയ രാജ്യം?

Ans: ചൈന

840) മലബാറിലെ ആദ്യത്തെ ജെൻഡർ പാർക്ക് എവിടെയാണ്?

Ans: വെള്ളിമാടുകുന്ന്

       
Sharing is caring
JOIN