KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
41) ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വെച്ചാണ്?

Ans: ചെറുകുടൽ

42) ചെറുകുടലിന്റെ നീളം എത്ര?

Ans: അഞ്ച് മുതൽ ആറു മീറ്റർ വരെ നീളം

43) ചെറുകുടലിന്റെ ആദ്യ ഭാഗം ഏത്?

Ans: പക്വാശയം

44) മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം?

Ans: ഇനാമൽ

45) മനുഷ്യശരീരത്തിലെ 4 തരം പല്ലുകൾ?

Ans: ഉളിപ്പല്ല്, കോമ്പല്ല്, ചർവണകം, അഗ ചർവണകം

46) കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം ഏത്?

Ans: പിത്തരസം

47) ചെറുകുടലിലെ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ്?

Ans: വില്ലസുകൾ

48) ആഹാരത്തിലൂടെ ലഭിക്കേണ്ട പോഷക ഘടകങ്ങൾ ഏതെല്ലാം?

Ans: ധാന്യ, പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, വൈറ്റമിനുകൾ, ജലം

49) ആഹാരത്തിലൂടെ ശരീരത്തിന് ഊർജദായകമായ മാറുന്ന പോഷക ഘടകങ്ങൾ?

Ans: ധാന്യകം, കൊഴുപ്പ്

50) ആഹാരത്തിലൂടെ ശരീരത്തിൻറെ കേടുപാടുകൾ തീർക്കുന്ന പോഷക ഘടകം?

Ans: പ്രോട്ടീൻ

       
Sharing is caring
JOIN