KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1421) ചിറാപുഞ്ചിയുടെ പുതിയ പേര് എന്ത്?

Ans: സൊഹ്റ

1422) ഇന്ത്യയിൽ ഉത്തരമഹാസമതലത്തിൻറെ നീളം എത്രയാണ്?

Ans: 2400 കിലോമീറ്റർ

1423) ഉത്തരമഹാസമതലത്തിൽ രൂപംകൊണ്ട സംസ്കാരം ഏത്?

Ans: സിന്ധു നദീതട സംസ്കാരം

1424) ഇന്ത്യയുടെ ധാന്യപ്പുര, കാർഷിക മേഖലയുടെ നട്ടെല്ല് എന്നിങ്ങനെ അറിയപ്പെടുന്ന മേഖല ഏതാണ്?

Ans: ഉത്തരമഹാസമതലം

1425) സസ്യജാലങ്ങൾ തഴച്ചുവളരുന്ന,കൃഷിക്ക് അനുയോജ്യമായ ഉത്തരമഹാസമതലത്തിൻറെ ഭാഗം?

Ans: ടെറായി

1426) ചാജ് ഡോബ് ഏതൊക്കെ നദികൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്?

Ans: ത്സലം, ചിനാബ്

1427) ടേബിൾ ലാൻഡ് എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?

Ans: പീഠഭൂമി

1428) മധ്യമേടുകളുടെ ഭൂരിഭാഗവും ഏത് പീഠഭൂമിയുടെ ഭാഗമാണ്?

Ans: മാൾവാ പീഠഭൂമി

1429) മാൾവ പീഠഭൂമിയുടെ വടക്ക് പടിഞ്ഞാറ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പർവതനിര?

Ans: ആരവല്ലി

1430) ലോകത്തിലെ ഏറ്റവും വലിയ എക്കൽ നിക്ഷേപ മേഖല ഏത്?

Ans: ഉത്തരമഹാസമതലം

       
Sharing is caring
JOIN