KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
981) ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജാവ്?

Ans: ജോർജ്ജ് അഞ്ചാമൻ

982) ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ബ്രിട്ടീഷ് രാജാവ് ആരായിരുന്നു?

Ans: ജോർജ്ജ് ആറാമൻ

983) ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്?

Ans: അലി സഹോദരന്മാർ

984) സ്വാതന്ത്ര്യലബ്ധി വരെ രാജസ്ഥാൻ അറിയപ്പെട്ടിരുന്ന പേര്?

Ans: രജപുത്താന

985) സ്വാതന്ത്ര്യസമര ചരിത്രത്തിലെ ബോസ് സഹോദരന്മാർ ആരെല്ലാം ആണ്?

Ans: ശരത് ചന്ദ്ര ബോസും സുഭാഷ് ചന്ദ്രബോസും

986) നാട്ടു കാര്യങ്ങളിൽ അഭിപ്രായം പറയും മുമ്പേ ഇന്ത്യ മുഴുവൻ സന്ദർശിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചതാര്?

Ans: ഗോപാലകൃഷ്ണ ഗോഖലെ

987) ക്ഷണപ്രകാരം 1914 -ൽ ദക്ഷിണാഫ്രിക്ക സന്ദർശിച്ച നേതാവ്?

Ans: ഗോപാലകൃഷ്ണ ഗോഖലെ

988) സവർണ്ണ ഹിന്ദുക്കൾക്ക് എതിരായ സമരത്തിൻറെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ്?

Ans: ഡോ: ബി ആർ അംബേദ്കർ

989) വട്ടമേശ സമ്മേളനങ്ങളിൽ ബി.ആർ. അംബേദ്കർ ആരെയാണ് പ്രതിനിധാനം ചെയ്തത്?

Ans: അധസ്ഥിതർ

990) വംശ വിവേചനത്തിന്റെ പേരിൽ ഇന്ത്യൻ സിവിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ട സ്വാതന്ത്രസമര സേനാനി?

Ans: സുരേന്ദ്രനാഥ് ബാനർജി

       
JOIN