KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1101) ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ്?
Ans: ബംഗളൂരു
1102) ഗുവാഹത്തിയിലെ രാജ്യാന്തര വിമാനത്താവളം ഏത് ഭാരതരത്ന ജേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്?
Ans: ലോകപ്രിയ ഗോപിനാഥ് ബർദലോയ്
1103) വാരാണസിയിലെ വിമാനത്താവളത്തിന് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയിരിക്കുന്നത്?
Ans: ലാൽ ബഹദൂർ ശാസ്ത്രി
1104) ദേശീയാടിസ്ഥാനത്തിൽ സർവീസ് ആരംഭിച്ച ആദ്യത്തെ സ്വകാര്യ വിമാന കമ്പനി ഏതാണ്?
Ans: ഈസ്റ്റ് വെസ്റ്റ് എയർലൈൻസ്
1105) ഇന്ത്യയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ ബജറ്റ് എയർലൈൻസ് ഏതായിരുന്നു?
Ans: എയർ ഡക്കാൻ
1106) ഇന്ത്യയിലെ ആദ്യത്തെ വിമാനകമ്പനി ഏതാണ്?
Ans: ടാറ്റ എയർലൈൻസ്
1107) വിമാന മാർഗo ഇന്ത്യയെ പുറംലോകവുമായി ബന്ധിപ്പിച്ച വിമാന കമ്പനി ഏതാണ്?
Ans: ഇംപീരിയൽ എയർലൈൻസ്
1108) തിരുവനന്തപുരം വിമാനത്താവളത്തിന് രാജ്യാന്തര പദവി ലഭിച്ചത് ഏത് വർഷമാണ്?
Ans: 1991
1109) ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി സ്ഥിതി ചെയ്യുന്നതെ വിടെയാണ്?
Ans: അമേഠി(ഉത്തർപ്രദേശ്)
1110) റായ്പൂരിലെ വിമാനത്താവളം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
Ans: സ്വാമി വിവേകാനന്ദൻ