KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
961) ഇന്ത്യയിൽ എത്ര ഹൈക്കോടതികൾ ആണ് നിലവിലുള്ളത്?

Ans: 25

962) ഹൈകോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതാര്?

Ans: രാഷ്ട്രപതി

963) ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് ആരുടെ മുൻപിൽ?

Ans: ഗവർണർ

964) ഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് ആർക്കാണ്?

Ans: രാഷ്ട്രപതിക്ക്

965) ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം?

Ans: 62

966) ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത?

Ans: അന്നാ ജാണ്ടി (കേരള ഹൈക്കോടതി)

967) നിയമവാഴ്ച(rule of law) എന്ന ആശയം കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്?

Ans: ബ്രിട്ടൺ

968) ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളുടെ എണ്ണം എത്ര?

Ans: ചെയർപേഴ്സൺ ഉൾപ്പെടെ ആറ് അംഗങ്ങൾ

969) വനിതാ കമ്മീഷൻറെ കാലാവധി എത്ര വർഷം?

Ans: മൂന്നുവർഷം

970) ദേശീയ വനിതാ കമ്മീഷൻറെ പ്രഥമ അധ്യക്ഷ?

Ans: ജയന്തി പട്നായിക്

       
Sharing is caring
JOIN