KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

391) ആറ്റിങ്ങൽ കലാപം നടന്ന വർഷം ഏത്?
Ans: 1721
392) കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
Ans: തൃശ്ശൂർ
393) ചങ്ങമ്പുഴയുടെ രമണൻ എന്ന കാവ്യത്തിലെ നായിക?
Ans: ചന്ദ്രിക
394) കേരളത്തിലെ പ്രഥമ മന്ത്രിസഭ പിരിച്ചു വിടാൻ ഇടയാക്കിയ പ്രക്ഷോഭം?
Ans: വിമോചന സമരം
395) ജാതിയിൽ എനിക്ക് മീതെയും എനിക്ക് താഴെയും ആരുമില്ല കൊട്ടാരത്തിൽ പോലും എന്ന് പ്രഖ്യാപിച്ചത് ആര്?
Ans: സഹോദരൻ അയ്യപ്പൻ
396) കേരളത്തിൽ കുടുംബശ്രീ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
Ans: മലപ്പുറം
397) കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ സ്ഥാപകൻ ആര്?
Ans: വൈദ്യരത്നം പി എസ് വാരിയർ
398) മലയാളത്തിലെ ചരിത്ര നോവലുകൾ യുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?
Ans: സി വി രാമൻപിള്ള
399) പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?
Ans: പുന്നമടക്കായൽ
400) ഇന്ത്യയിലെ ആദ്യത്തെ കമാന അണക്കെട്ട് അഥവാ ആർച്ച് ഡാം ഏതാണ്?
Ans: ഇടുക്കി ഡാം