KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1531) കേരളത്തിൽ രണ്ടാമത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്ന വർഷം?

Ans: 1960

1532) ആദ്യ മലയാള ശബ്‌ദചിത്രമായ ബാലനിൽ എത്ര ഗാനങ്ങളാണുണ്ടായിരുന്നത്?

Ans: 23

1533) ‘ജീവിതത്തിന്റെ അരങ്ങ്’ ആരുടെ ആത്മകഥയാണ്?

Ans: നിലമ്പൂർ ആയിഷ

1534) പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ്?

Ans: കണ്ണൂർ

1535) സമത്വവാദി എന്ന നാടകം രചിച്ചത്?

Ans: പുളിമാന പരമേശ്വരൻ പിള്ള

1536) ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിങ് ജില്ല?

Ans: എറണാംകുളം

1537) ഇടുക്കി പദ്ധതിയുടെ ഉത്പാദന ശേഷി എത്രയാണ്?

Ans: 780 മെഗാവാട്ട്

1538) കേരളീയനായ ആദ്യ കർദ്ദിനാൾ?

Ans: ജോസഫ് പാറേക്കാട്ടിൽ

1539) മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലായ ‘സ്വർഗ്ഗ ദൂതൻ’ രചിച്ചത്?

Ans: പോഞ്ഞിക്കര റാഫി

1540) സുഗുണവർധിനി എന്ന സംഘടന രൂപവത്കരിച്ചത്?

Ans: അയ്യത്താൻ ഗോപാലൻ

       
Sharing is caring
JOIN