KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
101) 1857 വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു?

Ans: നാനാ സാഹിബ്

102) 1857 ലെ വിപ്ലവത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി?

Ans: വിക്ടോറിയ രാജ്ഞി

103) 1857ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്?

Ans: ഝാൻസി റാണി

104) ഝാൻസിറാണി വീരമൃത്യു വരിച്ചത് എന്ന്?

Ans: 1858 ജൂൺ 18

105) ഒന്നാം സ്വാതന്ത്ര സമരകാലത്ത് ബീഹാർ സിംഹം എന്നറിയപ്പെട്ടത് ആര്?

Ans: കൺവർ സിംഗ്

106) ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി?

Ans: 1857 മെയ് 10

107) ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം?

Ans: മീററ്റ്

108) മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി ആര്?

Ans: റാണി ലക്ഷ്മി ഭായ്

109) ഒന്നാം സ്വാതന്ത്ര സമരകാലത്ത് വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്?

Ans: ബഹദൂർഷാ രണ്ടാമൻ

110) 1957 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്?

Ans: ബെഞ്ചമിൻ ഡിസ്രയേലി

       
JOIN