KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1391) ഓസ്കർ പുരസ്കാര ദാന ചടങ്ങിൽ ഓർക്കസ്ട്ര നയിക്കാൻ അവസരം ലഭിച്ച ആദ്യ വനിതാ കംപോസർ?

Ans: ഈമർ നൂൺ

1392) യൂറോപ്യൻ യൂണിയനിലെ ഇപ്പോഴത്തെ അംഗരാജ്യങ്ങളുടെ എണ്ണം?

Ans: 27

1393) ചൈനയിൽ പ്രവർത്തിച്ചു തുടങ്ങിയ ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പ്?

Ans: ഫാസ്റ്റ്

1394) കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിലേക്ക് അടുത്തിടെ പുന: പ്രവേശനം നേടിയ രാജ്യം?

Ans: മാലദ്വീപ്

1395) ന്യൂക്ലിയർ പവർ പ്ലാൻറ് സ്ഥാപിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യം?

Ans: യുഎഇ

1396) മാർച്ചിൽ യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്ത രാജ്യം?

Ans: ചൈന

1397) ഇന്ത്യൻ ഓഷ്യൻ കമ്മീഷൻറെ നിരീക്ഷക പദവി ലഭിക്കുന്ന അഞ്ചാമത്തെ രാജ്യം?

Ans: ഇന്ത്യ

1398) 2020ലെ ലോക ഹാപ്പിനെസ് റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?

Ans: ഫിൻലൻഡ്

1399) 2020ൽ ‘അൽ അമൽ’ എന്ന ചൊവ്വാ ദൗത്യം നടത്തിയ രാജ്യം?

Ans: യുഎഇ

1400) ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യം നടത്തിയ ലോകത്തെ ആദ്യത്തെ സ്വകാര്യ സ്ഥാപനം?

Ans: സ്പേസ് എക്സ്

       
Sharing is caring
JOIN