KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1341) ആധുനിക ആവർത്തനപ്പട്ടികയുടെ പിതാവ്?
Ans: ഹെൻറി മോസ്ലി
1342) ഡിസ്ചാർജ് ലാമ്പുകളിൽ നിയോൺ വാതകം നിറയ്ക്കുമ്പോൾ ലഭിക്കുന്ന നിറം?
Ans: ഓറഞ്ച്
1343) ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ ഏറ്റവും പുറത്തെ ഷെല്ലിലേക്കുള്ള ദൂരo?
Ans: ആറ്റോമിക ആരം
1344) P സബ്ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട്?
Ans: 3 ( ആകൃതി ഡoബെൽ )
1345) ആറ്റത്തിന്റെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജ്ജം?
Ans: കുറയുന്നു
1346) ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്ന മൂലകങ്ങളാണ്?
Ans: ഉപലോഹങ്ങൾ (Metalloids)
1347) സസ്യ എണ്ണയുടെ ഹൈഡ്രോ ജനേഷൻ വഴി വനസ്പതിയുടെ നിർമ്മാണത്തിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്?
Ans: നിക്കൽ (Ni)
1348) ഭൂവൽക്കത്തിൽ രണ്ടാമതായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത്?
Ans: സിലിക്കൺ (ഒന്നാമത് ഓക്സിജൻ )
1349) ആവർത്തനപ്പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം?
Ans: യുറേനിയം
1350) f സബ്ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?
Ans: 14