KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
941) മലയാളം സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
Ans: കെ. ജയകുമാർ
942) കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ പുരസ്കാരം?
Ans: എഴുത്തച്ഛൻ പുരസ്കാരം
943) എഴുത്തച്ഛൻ പുരസ്കാരം ആദ്യം ലഭിച്ചത് ആർക്ക്?
Ans: ശൂരനാട് കുഞ്ഞൻപിള്ള
944) ജനകീയ കവി എന്ന പേരിന് അർഹനായ കവി?
Ans: കുഞ്ചൻ നമ്പ്യാർ
945) തൂലിക പടവാളാക്കിയ കവി എന്നറിയപ്പെടുന്നത്?
Ans: വയലാർ രാമവർമ്മ
946) മന്നത്ത് പത്മനാഭൻ്റെ ആത്മകഥ?
Ans: എൻറെ ജീവിത സ്മരണകൾ
947) മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
Ans: അവകാശികൾ
948) അവകാശികൾ എന്ന നോവലിൻ്റെ രചയിതാവ്?
Ans: വി. വിലാസിനി (അവകാശികൾ’ എഴുതിയ എം.കെ മേനോന്റെ തൂലിക നാമമാണ് ‘വിലാസിനി’.)
949) ‘വരിക വരിക സഹജരേ..’ എന്ന ഗാനം രചിച്ചത്?
Ans: അംശി നാരായണപിള്ള
950) പ്രവാസിയുടെ കഥ പറയുന്ന ബെന്യാമിൻ്റെ നോവൽ?
Ans: ആടുജീവിതം