KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

631) ഇന്ത്യയുടെ ജവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
Ans: ഝാൻസി റാണി
632) ഭാരതീയ വിദ്യാഭവൻ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത്?
Ans: കെ എം മുൻഷി
633) 1946 ജൂണിൽ പീപ്പിൾ എഡ്യൂക്കേഷണൽ സൊസൈറ്റിക്ക് രൂപം നൽകിയത്?
Ans: ബി ആർ അംബേദ്കർ
634) അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിൻറെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
Ans: മുംബൈ
635) കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ടത്?
Ans: വി ഒ ചിദംബരം പിള്ള
636) ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടനിൽ അധികാരത്തിലിരുന്നത്?
Ans: ലേബർ പാർട്ടി
637) ഡൽഹിയിലെ ഇന്ത്യ ഗേറ്റ് രൂപകൽപന ചെയ്തത് ആര്?
Ans: എഡ്വിൻ ലുട്യൻസ്
638) ബഹിഷ്കൃത ഭാരത് എന്ന ദ്വൈവാരിക ആരംഭിച്ചത്?
Ans: ബി ആർ അംബേദ്കർ
639) 1946 ലെ നാവിക കലാപം ഏതു തുറമുഖത്ത് ആണ് ആരംഭിച്ചത്?
Ans: മുംബൈ
640) ജപ്പാനിൽ ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന് നേതൃത്വം നൽകിയത്?
Ans: റാഷ് ബിഹാരി ബോസ്