KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1721) കേരളത്തിലെ ആദ്യത്തെ സാമൂഹിക പ്രക്ഷോഭം എന്നറിയപ്പെടുന്നത്?
Ans: ചാന്നാർ ലഹള
1722) കേരളീയ നവോത്ഥാനത്തിന്റെ വഴികാട്ടി എന്നറിയപ്പെടുന്നത്?
Ans: വൈകുണ്ഡ സ്വാമികൾ
1723) ശിവഗിരിയിൽവെച്ച് മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷം?
Ans: 1925
1724) കേരള നവോത്ഥാനത്തിന്റെ പിതാവ് വിശേഷിപ്പിക്കപ്പെടുന്നത്?
Ans: ശ്രീനാരായണഗുരു
1725) അയ്യങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചത്?
Ans: 1907
1726) കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷി ആര്?
Ans: ആറാട്ടുപുഴ വേലായുധ പണിക്കർ
1727) ഐക്യനാണയസംഘം എന്ന പേരിൽ ബാങ്ക് ആരംഭിച്ചത്?
Ans: വാഗ്ഭടാനന്ദൻ
1728) ശ്രീനാരായണഗുരു സന്ദർശിച്ച ഏകവിദേശ രാജ്യം?
Ans: ശ്രീലങ്ക
1729) അരയ വംശ പരിപാലന യോഗം രൂപവത്കരിച്ചത്?
Ans: ഡോ. വേലുക്കുട്ടി അരയൻ
1730) ആലത്തൂർ സിദ്ധാശ്രമം സ്ഥാപിച്ചത്?
Ans: ബ്രഹ്മാനന്ദ ശിവയോഗി