KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1171) ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരത്തിന് അർഹനായ വ്യവസായി?

Ans: രത്തൻ ടാറ്റ

1172) മാനവികതയുടെ നേതാവ് എന്നറിയപ്പെട്ട കുവൈത്ത് അമീർ?

Ans: ഷെയ്ഖ് അൽ സബാഹ്

1173) മോണിക്ക സെലസിനു ശേഷം ഫ്രഞ്ച് ഓപ്പൺ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരം?

Ans: ഇഗ സ്യാംതെക്ക്(19)

1174) ബംഗാൾ ഉൾക്കടലിൽ ഇന്ത്യയും ബംഗ്ലദേശും തമ്മിൽ നടത്തുന്ന നാവികാഭ്യാസം?

Ans: ബോംഗോസാഗർ

1175) ജർമനിയുടെ റേസിങ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ 91 ജയങ്ങൾ എന്ന ലോക റെക്കോർഡിന് ഒപ്പമെത്തിയ എഫ് വൺ താരം?

Ans: ലൂയിസ് ഹാമിൽട്ടൻ

1176) രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 21 വിജയങ്ങളെന്ന റെക്കോർഡ് നേടിയ വനിതാ ടീം?

Ans: ഓസ്ട്രേലിയ

1177) ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ താരം?

Ans: ഇഗ സ്യാംതെക്ക്

1178) ട്വൻറി 20 ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം?

Ans: വിരാട് കോഹ്‌ലി

1179) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം?

Ans: പുതുച്ചേരി

1180) ദൂരെയുള്ള മുങ്ങിക്കപ്പലുകളെ എ തകർക്കുന്നതിന് മിസൈൽ ഉപയോഗിച്ചു വിക്ഷേപിക്കുന്നതിനായി ഡിആർഡിഒ വികസിപ്പിച്ച സംവിധാനം?

Ans: സ്മാർട് ടോർപിഡോ

       
Sharing is caring
JOIN