KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1511) ക്രിയാശീലം കൂടിയ സോഡിയം,
പൊട്ടാസ്യം, കാൽസ്യം പോലുള്ള ലോഹങ്ങളെ അവയുടെ അയിരുകളിൽ നിന്നും വേർതിരിക്കാൻ നിരോക്സീകാരിയായി ഉപയോഗിക്കുന്നത്?

Ans: വൈദ്യുതി

1512) ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

Ans: ലാവോസിയ

1513) വൈദ്യുത ചാർജ് സംഭരിച്ചു വെക്കുന്നതിനും ആവശ്യാനുസരണം വിട്ടുകൊടുക്കുന്നതിനും ഉപയോഗിക്കുന്ന ഘടകം?

Ans: കപ്പാസിറ്റർ

1514) ഡിസ്ചാർജ് ലാമ്പിൽ നീല പ്രകാശം നൽകുന്ന വാതകം ഏത്?

Ans: ഹൈഡ്രജൻ

1515) ഹൈഡ്രജന്റെ ഏത് ഐസോടോപ്പാണ് ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നത്?

Ans: ഡ്യൂട്ടീരിയം

1516) പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം?

Ans: 18

1517) പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയായ ഫ്രക്ടോസിന്റെ മറ്റൊരു പേര്?

Ans: ലവുലോസ്

1518) നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

Ans: ടെഫ്ലോൺ

1519) മുട്ടത്തോടിന്റെ രാസനാമം?

Ans: കാൽസ്യം കാർബണേറ്റ്

1520) പാറ്റ ഗുളികയായി ഉപയോഗിക്കുന്ന രാസ വസ്തു?

Ans: നാഫ്തലീൻ

       
Sharing is caring
JOIN