KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

591) ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്ന സ്ഥലം?
Ans: കൊൽക്കത്ത
592) ഇന്ത്യൻ ആർമി വികസിപ്പിച്ച സിമ്പിൾ മെസ്സേജിങ് ആപ്പ്?
Ans: സായ്
593) ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ?
Ans: അലീം ദർ
594) ഏറ്റവും കൂടുതൽ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ?
Ans: അലീം ദർ
595) അടുത്തിടെ ഇന്ത്യയും അമേരിക്കയും ഒപ്പു വെച്ച, പ്രതിരോധ സഹകരണം ശക്തമാക്കുന്ന കരാർ?
Ans: ബെക്ക (BECA)
596) ഇന്ത്യ വിജയകരമായി പരീക്ഷിച്ച യുദ്ധക്കപ്പൽ തകർക്കാനാകുന്ന റഷ്യൻ നിർമ്മിത മിസൈൽ?
Ans: ഉറാൻ മിസൈൽ
597) നാറ്റോ രാജ്യങ്ങളുടെ പുതിയ സ്പേസ് സെന്റെർ നിലവിൽ വരുന്ന സ്ഥലം?
Ans: റാംസ്റ്റീൻ (ജർമ്മനി)
598) 2020 – 21 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ വേദി?
Ans: ഗോവ
599) സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് നിലവിൽ വന്ന സ്ഥലം?
Ans: കേവാഡിയ (ഗുജറാത്ത്)
600) ഇന്ത്യയിൽ ആദ്യ ഇലവേറ്റഡ് റെയിൽവേ ട്രാക്ക് നിലവിൽ വരുന്ന സ്ഥലം?
Ans: റോത്തക്ക് (ഹരിയാന)