KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1701) നാഡീവ്യവസ്ഥയുടെ അടിസ്ഥാന നിർമ്മാണ ഘടകം?

Ans: ന്യൂറോൺ

1702) മസ്തിഷ്‌കത്തിന്റെ വെളുത്ത നിറമുള്ള ഉൾഭാഗം?

Ans: മെഡുല്ല

1703) തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം?

Ans: 22

1704) സമ്മിശ്ര നാഡിക്ക് ഉദാഹരണമേത്?

Ans: വാഗസ് നാഡി

1705) ചിന്ത, ബുദ്ധി, ഭാവന ഓർമ എന്നിവയുടെ കേന്ദ്രം?

Ans: സെറിബ്രം

1706) തൊട്ടടുത്ത ന്യൂറോണിൽനിന്ന് സന്ദേശങ്ങൾ സ്വീകരിക്കുന്ന ഭാഗം?

Ans: ഡെൻഡ്രൈറ്റ്

1707) കോശശരീരത്തിൽ നിന്നുള്ള നീളം കുറഞ്ഞ തന്തു?

Ans: ഡെൻഡ്രോൺ

1708) മസ്തിഷ്‌കം സംരക്ഷിക്കപ്പെട്ടിരിക്കുന്ന അസ്ഥിപേടകം?

Ans: തലയോട്

1709) രണ്ട് നാഡീകോശങ്ങൾ തമ്മിൽ ബന്ധപ്പെടുന്ന ഭാഗം?

Ans: സിനാപ്‌സ്

1710) മയലിൻ ഷീത്ത് ഇല്ലാത്ത നാഡീകോശങ്ങൾ കാണപ്പെടുന്ന ഭാഗം?

Ans: ഗ്രേ മാറ്റർ

       
Sharing is caring
JOIN