KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
991) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Ans: എവറസ്റ്റ് കൊടുമുടി
992) എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Ans: ജുങ്കോ താബെ
993) എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത?
Ans: ബചേന്ദ്രി പാൽ
994) എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിക്കാരിയായ ആദ്യ ഇന്ത്യൻ വനിത?
Ans: അരുണിമ സിൻഹ
995) എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത?
Ans: മലാവത് പൂർണ്ണ
996) എവറസ്റ്റ് കൊടുമുടിയുടെ ഉയരം?
Ans: 8848 മീറ്റർ
997) ഇന്ത്യ സ്ഥിതി ചെയ്യുന്നത് ഏത് അർദ്ധഗോളത്തിൽ ആണ്?
Ans: ഉത്തരാർദ്ധഗോളം
998) തർക്കരഹിത ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള കൊടുമുടി?
Ans: കാഞ്ചൻജംഗ (സിക്കിം)
999) കാഞ്ചൻ ജംഗയുടെ ഉയരം എത്ര?
Ans: 8586 മീറ്റർ
1000) ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
Ans: ലഡാക്ക്