KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
601) പരോപകാരി എന്ന കൃതി രചിച്ച മുസ്ലിം നവോത്ഥാന നായകൻ?

Ans: മക്തി തങ്ങൾ

602) ചോരയും കണ്ണീരും നനഞ്ഞ വഴികൾ ആരുടെ ആത്മകഥയാണ്?

Ans: കെ ദേവയാനി

603) ഇഎംഎസ് നമ്പൂതിരിപ്പാടിൻ്റെ ആത്മകഥ ഏത്?

Ans: ആത്മകഥ

604) കെ ആർ ഗൗരിയമ്മയുടെ ആത്മകഥ ഏത്?

Ans: ആത്മകഥ

605) ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി?

Ans: ദിവ്യകോകിലം

606) “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” ആരുടെ വാക്കുകൾ ആണ്?

Ans: ശ്രീനാരായണഗുരു

607) “മനസ്സാണ് ദൈവം” ആരുടെ വാക്കുകൾ?

Ans: ബ്രഹ്മാനന്ദ ശിവയോഗി

608) വിവേകാനന്ദ സന്ദേശം എന്ന കൃതി രചിച്ചത് നവോത്ഥാന നായകൻ?

Ans: ആഗ്മാനന്ദ സ്വാമി

609) ഖിലാഫത്ത് സ്മരണകൾ ആരുടെ ആത്മകഥയാണ്?

Ans: ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

610) വ്യാഴവട്ട സ്മരണകൾ ആരുടെ ആത്മകഥയാണ്?

Ans: ബി. കല്യാണിയമ്മ

       
Sharing is caring
JOIN