KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1201) 2020ലെ ഇന്ത്യ- അമേരിക്ക 2+2 ഡയലോഗ് മിനിസ്റ്റീരിയൽ ഉച്ചകോടിയുടെ വേദി?
Ans: ന്യൂഡൽഹി
1202) ഇന്ത്യയുടെ പുതിയ മുഖ്യ വിവരാവകാശ കമ്മീഷൻ?
Ans: യശ്വധൻ കുമാർ സിൻഹ
1203) ഭീകര പ്രവർത്തനത്തിനു സാമ്പത്തിക സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് വീണ്ടും എഫ്എടിഎഫ് ‘ഗ്രേ’ പട്ടികയിൽ ഇടം നേടിയ രാജ്യം?
Ans: പാകിസ്ഥാൻ
1204) ജലസാന്നിധ്യമുണ്ടെന്നു നാസയുടെ സോഫിയ ഒബ്സർവേറ്ററി കണ്ടെത്തിയ ചന്ദ്രനിലെ ഗർത്തം?
Ans: ക്ലേവിയസ് ക്രേറ്റർ
1205) ചന്ദ്രന്റെ പ്രകാശഭരിതമായ പ്രതലത്തിൽ വെള്ളം കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ബഹിരാകാശ റിസർച്ച് ഏജൻസി?
Ans: നാസ
1206) ലോകത്തിലെ ഏറ്റവും വലിയ വാട്ടർ ഫൗണ്ടൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ജലവിസ്മയം?
Ans: ദുബായ് പാം ഫൗണ്ടൻ
1207) 5 പേർക്ക് ഒരു കോടി രൂപ വീതം ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറി?
Ans: ഭാഗ്യമിത്ര
1208) ഈ വർഷത്തെ എഴുത്തച്ഛൻ സാഹിത്യ പുരസ്കാരം നേടിയത് ആര്?
Ans: സക്കറിയ
1209) ദയാവധം നിയമവിധേയമാക്കാൻ തീരുമാനിച്ച രാജ്യം?
Ans: ന്യൂസീലൻഡ്
1210) ബ്രിക്സ് പാർലമെന്ററി ഫോറത്തിലെ ഇന്ത്യൻ പ്രതിനിധി?
Ans: ഓം ബിർല