KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
571) ഭൂമിയുടെ പ്രായം എത്ര?

Ans: ഏകദേശം 454 കോടി വർഷം

572) ലാറ്റിൻ ഭാഷയിൽ ഭൂമിയുടെ പേര്?

Ans: ടെറ

573) ഭൂമിയിലെ ഏറ്റവും വലിയ വൻകര?

Ans: ഏഷ്യ

574) ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

Ans: ശുക്രൻ

575) ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം?

Ans: ചന്ദ്രൻ

576) ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം?

Ans: അലുമിനിയം

577) ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹം?

Ans: ചന്ദ്രൻ

578) ഭൂമധ്യരേഖയിൽ ഭൂമിയുടെ വ്യാസം എത്ര?

Ans: 12,756 കിലോമീറ്റർ

579) ഭൂമിയുടെ മൂന്ന് പാളികൾ ഏതൊക്കെ?

Ans: ഭൂവൽക്കം, മാൻ്റിൽ, അകക്കാമ്പ്

580) ഭൂമിയുടെ ഏറ്റവും സാന്ദ്രതയേറിയ ഭാഗം?

Ans: അകക്കാമ്പ് (കോർ )

       
JOIN