KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1601) സൂപ്പർ കൂൾ ലിക്വിഡ് എന്നറിയപ്പെടുന്നത്?
Ans: ഗ്ലാസ്
1602) ആദ്യത്തെ കൃതിമ പഞ്ചസാര ഏത്?
Ans: സാക്കറിൻ
1603) മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?
Ans: ലിഥിയം അയോൺ ബാറ്ററി
1604) സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans: ബ്യൂട്ടെയ്ൻ
1605) പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്?
Ans: ഒക്ടേൻ നമ്പർ
1606) സിമന്റ് ആദ്യമായി നിർമ്മിച്ചത് ആര്?
Ans: ജോസഫ് ആസ്പിഡിൻ
1607) ചൂടാക്കുമ്പോൾ ഭൗതികമാറ്റം സംഭവിക്കുന്ന പ്ലാസ്റ്റിക്?
Ans: തെർമോ പ്ലാസ്റ്റിക്
1608) അസാധാരണ സംയുകതം എന്നറിയപ്പെടുന്നത്?
Ans: ജലം
1609) മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?
Ans: എഥനോൾ
1610) റബ്ബറിന്റെ കാഠിന്യം വർധിപ്പിക്കാൻ സൾഫർ ചേർക്കുന്ന പ്രക്രിയ?
Ans: വൾക്കനൈസേഷൻ