KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
21) ചുവപ്പ് ലിറ്റ്മസിനെ നീല നിറം നിറമാക്കുന്ന പദാർത്ഥം?
Ans: ബേസ്
22) നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം?
Ans: ആസിഡ്
23) ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം എന്തിന് തുല്യമായിരിക്കും?
Ans: ആറ്റോമിക നമ്പർ
24) ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം?
Ans: ക്ലോറോ ഫ്ലൂറോ കാർബൺ
25) ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്?
Ans: ഖര പദാർത്ഥങ്ങൾ
26) ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ തോതിൽ വികാസം സംഭവിക്കുന്നത്?
Ans: വാതകങ്ങൾ
27) മെർക്കുറിയുടെ ദ്രവണാങ്കം?
Ans: മൈനസ് 39 ഡിഗ്രി സെൽഷ്യസ്
28) സമുദ്രജലം നീല നിറമായി തോന്നുന്നതിന് കാരണമായ പ്രതിഭാസം?
Ans: വിസരണം
29) ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം?
Ans: നിയോൺ
30) ആറ്റത്തിലെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം?
Ans: കുറയുന്നു