KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1291) വാഹനങ്ങളുടെ ഹൈഡ്രോളിക് ബ്രേക്ക് ഏത് നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണമാണ്?

Ans: പാസ്കൽ നിയമം

1292) ഒരു വസ്തുവിലടങ്ങിയ ദ്രവ്യത്തിന്റെ അളവ്?

Ans: മാസ്

1293) ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന്റെ 1837-ൽ ഒരു ഭാഗം മാസുള്ള കണ‌മേത്?

Ans: ഇലക്ട്രോൺ

1294) ശബ്ദത്തിൻറെ പ്രതിഫലനം ഉപയോഗപ്പെടുത്തി സഞ്ചരിക്കുന്ന ഒരു ജീവി?

Ans: വവ്വാൽ

1295) ഏറ്റവും കുറച്ച് താപീയ വികാസം ഉണ്ടാകുന്ന ദ്രവ്യത്തിന്റെ അവസ്ഥയേത്?

Ans: ഖരാവസ്ഥ

1296) ചുവന്ന പ്രകാശത്തിൽ പച്ച ഇലയെ ഏത് നിറത്തിൽ കാണുന്നു?

Ans: കറുപ്പ്

1297) വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിന്റെ നിറമെന്ത്?

Ans: ഓറഞ്ച്

1298) പെൻസിലിന്റെ ലെഡ് നിർമിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം ഏത്?

Ans: ഗ്രാഫൈറ്റ്

1299) ഏറ്റവും നല്ല വൈദ്യുതചാലകം ഏത്?

Ans: വെള്ളി

1300) ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്?

Ans: ഐസക് ന്യൂട്ടൻ

       
Sharing is caring
JOIN