KPSC LDC/LGS 10th Level Preliminary Exam Model Questions – 2023
Last Updated On: 03/01/2023

411) നിലവിൽ യുഎൻ അംഗങ്ങളായ എത്ര രാഷ്ട്രങ്ങളുണ്ട്?
Ans: 193
412) യുഎൻ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ്?
Ans: 5 വർഷം
413) ഐക്യരാഷ്ട്ര സംഘടനാ ദിനം?
Ans: ഒക്ടോബർ 24
414) ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നവർഷം?
Ans: 1945
415) ഏറ്റവും പ്രായം കുറഞ്ഞ യുഎൻ ലോകസമാധാന അംബാസഡർ ആരാണ്?
Ans: മലാല യൂസഫ് സായി
416) ഏറ്റവും അവസാനം യുഎൻ അംഗമായ രാജ്യം?
Ans: ദക്ഷിണ സുഡാൻ
417) എല്ലാ അംഗരാഷ്ട്രങ്ങൾ ഇൽ നിന്നും പ്രാതിനിധ്യമുള്ള യുഎൻ ഘടകം?
Ans: പൊതുസഭ
418) യുഎൻ സമാധാന സേനയിലേക്ക് അംഗങ്ങളെ നല്കുന്നതാര്?
Ans: അംഗരാഷ്ട്രങ്ങൾ
419) യുഎൻ സമാധാന സേനയിലേക്ക് ഏറ്റവും കൂടുതൽ അംഗങ്ങളെ നൽകുന്ന രാജ്യം?
Ans: ഇത്യോപ്യ
420) യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ആരൊക്കെ?
Ans: ചൈന, ഫ്രാൻസ്, റഷ്യ, യുഎസ്, യുകെ