KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1621) വായു ഉള്ളിലേക്കെടുക്കുമ്പോൾ (ഔരസാശയം വികസിക്കുമ്പോൾ) നടക്കുന്ന പ്രവർത്തനം?

Ans: ഉച്ഛാസം

1622) ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമേത്?

Ans: ഇരുമ്പ്

1623) അമീബയുടെ ശ്വസനോപാധിയേത്?

Ans: കോശസ്‌തരം

1624) കോശശ്വസനത്തിന്റെ രണ്ടാം ഘട്ടമേത്?

Ans: ക്രെബ്സ് പരിവൃത്തി

1625) അരുണരക്താണുക്കളുടെ ആകൃതിയെന്ത്?

Ans: ഡിസ്കിന്റെ ആകൃതി

1626) ഓക്സിജനോട് പ്രതിപത്തി കൂടിയ രക്തത്തിലെ ഘടകമേത്?

Ans: ഹീമോഗ്ലോബിൻ

1627) മത്സ്യത്തിന്റെ ശ്വാസനാവയവമേത്?

Ans: ഗിൽസ്

1628) ഡയഫ്രത്തിന്റെ ആകൃതിയെന്താണ്?

Ans: കമാനാകൃതി

1629) ഒരു മില്ലിലിറ്റർ രക്തത്തിലെ അരുണരക്താണുക്കളുടെ എണ്ണം?

Ans: 45 ലക്ഷം മുതൽ 60 ലക്ഷം വരെ

1630) പാറ്റയുടെ ശ്വാസനാവയവം ഏത്?

Ans: ട്രക്കിയ

       
Sharing is caring
JOIN