KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1501) നെതർലൻഡിലെ റോബോബാങ്ക് പുറത്തിറക്കിയ 20 അംഗ ആഗോള ഡെയറി സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനി?

Ans: അമുൽ

1502) 2019 ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം?

Ans: 28

1503) ലോകത്തിലെ ഏറ്റവും മൂല്യമേറിയ ഐടി കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്ഥാപനം?

Ans: ടിസിഎസ്

1504) കൃത്രിമ മാംസത്തിന്റെ വില്പനയ്ക്ക് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം?

Ans: സിംഗപ്പൂർ

1505) ലോറസ് പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ കായിക താരം?

Ans: സച്ചിൻ തെൻഡുൽക്കർ

1506) വിസ്ഡൻ അൽമനാക്കിന്റെ ലീഡിങ് ക്രിക്കറ്റർ ഇൻ ദ്‌ വേൾഡ് പുരസ്കാരം നേടിയ ഇംഗ്ലീഷ് താരം?

Ans: ബെൻ സ്റ്റോക്സ്

1507) കോവിഡ് ഇടവേളക്കു ശേഷം രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ച ആദ്യ രാജ്യം?

Ans: ഇംഗ്ലണ്ട്

1508) 2020 ൽ അർജുന അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങളുടെ എണ്ണം?

Ans: 27

1509) 2020 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കൾ?

Ans: മുംബൈ ഇന്ത്യൻസ്

1510) ഈ വർഷത്തെ സ്പാനിഷ് ലാലിഗയിലെ ജേതാക്കൾ?

Ans: റയൽ മഡ്രിഡ്

       
Sharing is caring
JOIN