KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1691) തണ്ണീർത്തട സംരക്ഷണത്തിനായുള്ള റാംസർ കൺവെൻഷന്  വേദിയായ റാംസർ ഏതുരാജ്യത്താണ്?

Ans: ഇറാൻ

1692) സാധാരണ ഗതിയിൽ ഓക്സോണിന്റെ വ്യാപ്‌തി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ്?

Ans: ഡോബ്‌സൺ

1693) 1985 ൽ തകർക്കപ്പെട്ട ഗ്രീൻ പീസിന്റെ കപ്പൽ ഏതാണ്?

Ans: റെയിൻബോ വാറിയർ

1694) ഹരിത ഗൃഹ പ്രഭാവം അനുഭവപ്പെടുന്നത് അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ്?

Ans: ട്രോപ്പോസ്ഫിയർ

1695) 1992 ലെ ഭൗമ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച നഗരം ഏതാണ്?

Ans: റിയോ ഡി ജനീറോ

1696) മരങ്ങളെ കെട്ടിപ്പിടിച്ചുകൊണ്ട് ആരംഭിച്ച പ്രസ്ഥാനമാണ് ചിപ്കോ. ചിപ്കോ എന്ന വാക്കിന്റെ അർത്ഥമെന്താണ്?

Ans: കെട്ടിപ്പിടിക്കുക

1697) പ്രകൃതിയുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘സൈലന്റ് സ്പ്രിങ്’ എന്ന കൃതി രചിച്ചത് ആര്?

Ans: റേച്ചൽ കഴ്‌സൺ

1698) ഇക്കോളജി (Ecology) എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്?

Ans: ഏണസ്‌റ് ഹെക്കൽ

1699) ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്നാണ്?

Ans: ജൂൺ 5

1700) ഉക്രൈനിൽ എന്നാണ് ലോകത്തെ നടുക്കിയ ചെർണോവിൽ ആണവ ദുരന്തം നടന്നത്?

Ans: 1986 ഏപ്രിൽ 26

       
Sharing is caring
JOIN