KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
401) ഫിഫയുടെ പൂർണ്ണരൂപം?

Ans: ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ

402) ഫിഫ നിലവിൽ വന്ന വർഷം?

Ans: 1904

403) ഫിഫയുടെ ആസ്ഥാനം എവിടെ?

Ans: സൂറിച്ച് – സ്വിറ്റ്സർലൻഡ്

404) ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്ന വർഷം?

Ans: 1930

405) ആദ്യത്തെ ഫുട്ബോൾ ലോകകപ്പ് നടന്നത് എവിടെ?

Ans: യുറഗ്വായ്

406) ആദ്യത്തെ ഫുട്ബോൾ ലോകകപ്പിലെ ജേതാക്കൾ?

Ans: യുറഗ്വായ്

407) ആദ്യത്തെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം?

Ans: 13

408) ഫുട്ബോൾ മത്സരത്തിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം?

Ans: 11

409) ഒരു ഫുട്ബോൾ മത്സരത്തിന് നിശ്ചിത സമയം?

Ans: 90 മിനിറ്റ്

410) ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും കളിച്ച ഏക ടീം?

Ans: ബ്രസീൽ

       
Sharing is caring
JOIN