KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
611) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിക്കപ്പെട്ട വർഷം ഏത്?

Ans: 1974 സെപ്റ്റംബർ

612) തുമ്പയിൽ നിന്ന് ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച വർഷം ഏത്?

Ans: 1963 നവംബർ 21

613) നെൽ കൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ഏത്?

Ans: എക്കൽ മണ്ണ്

614) ഇന്ത്യയിലെ ആദ്യത്തെ സിമൻറ് നിർമ്മാണശാല ആരംഭിച്ചത് എവിടെ?

Ans: ചെന്നൈ

615) റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആക്കിമാറ്റിയ തുമ്പയിലെ ക്രിസ്ത്യൻ പള്ളി ഏതായിരുന്നു?

Ans: സെൻറ് മേരി മഗ്ദലീന പള്ളി

616) ഏതു വിഭാഗത്തിൽ പെടുന്ന പർവ്വതനിരയാണ് ഹിമാലയം?

Ans: മടക്കു പർവതം

617) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര?

Ans: ഹിമാലയം

618) ശൈത്യകാല വർഷം ഗുണകരമായ കാർഷിക വിള ഏത്?

Ans: ഗോതമ്പ്

619) ദേശീയ ക്ഷീരവികസന ബോർഡ് സ്ഥാപിതമായ വർഷം?

Ans: 1970

620) ബ്രിട്ടനിലെ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ഉരുക്കു ശാല ഏത്?

Ans: ദുർഗാപ്പുർ

       
Sharing is caring
JOIN