KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
1261) 2021 ൽ ഫിഫ ക്ലബ് ലോകകപ്പിന് വേദിയാകുന്ന രാജ്യം?
Ans: ജപ്പാൻ
1262) കുവൈത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ വ്യക്തി?
Ans: ഷെയ്ഖ് സബാ അൽ ഖാലിദ് അൽ ഹമദ് അൽ സബാ
1263) 2020ലെ ലോക മനുഷ്യാവകാശ ദിനത്തിൻറെ (ഡിസംബർ 10) പ്രമേയം?
Ans: റിക്കവർ ബെറ്റർ- സ്റ്റാൻഡപ്പ് ഫോർ ഹ്യൂമൻ റൈറ്റ്സ്
1264) 2020 ൽ പ്രവർത്തനം തുടങ്ങിയ ബെലാറസിലെ ആദ്യ ന്യൂക്ലിയർ പവർ പ്ലാൻറ്?
Ans: അസ്ട്രാവെറ്റ്സ്
1265) ഫോർമുല ടു കാറോട്ടത്തിൽ വിജയം നേടുന്ന ആദ്യ ഇന്ത്യൻ താരം?
Ans: ജെഹാൻ ദാരുവാല
1266) 2024 ലെ നാസ ചാന്ദ്രദൗത്യം ആർട്ടെ മീസ് മിഷൻറെ ഭാഗമാകുന്ന ഇന്ത്യൻ അമേരിക്കൻ ബഹിരാകാശ യാത്രികൻ?
Ans: രാജാ ചാൾ
1267) ഏറ്റവും പുതിയ ക്ലൈമറ്റ് ചേഞ്ച് പെർഫോമൻസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം?
Ans: പത്താം സ്ഥാനം
1268) ജമ്മു കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ പൊതു ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി നിയമിതനായ ജഡ്ജി?
Ans: ജസ്റ്റിസ് രാജേഷ് ബിന്ദാൽ
1269) കേന്ദ്ര കൃഷി മന്ത്രാലയം ഓർഗാനിക് അഗ്രികൾച്ചറൽ ഏരിയ ആയി പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം?
Ans: ലക്ഷദ്വീപ്
1270) ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ദിനം ആചരിച്ച ദിവസം?
Ans: ഡിസംബർ 12