KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
311) ഒരണ സമരത്തില്‍ പങ്കെടുത്ത വിദ്യാർത്ഥി സംഘടന?

Ans: കേരള വിദ്യാർത്ഥി യൂണിയൻ

312) കാവുമ്പായി സമരം നടന്ന വർഷം?

Ans: 1946

313) ഒരു ഇന്ത്യൻ കമ്മ്യൂണിസ്‌റ്റിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന കൃതി രചിച്ചത്?

Ans: ഇ.എം.എസ് നമ്പൂതിരിപ്പാട്

314) 1973-ലെ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്പോൾ ടീം ക്യാപ്റ്റൻ ആരായിരുന്നു?

Ans: ടി കെ എസ് മണി

315) കടമറ്റത്ത് കത്തനാരുടെ യഥാർത്ഥ പേര്?

Ans: പൗലോസ്

316) രാജ്യസഭ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവി?

Ans: ജി ശങ്കരക്കുറുപ്പ്

317) ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം?

Ans: 1986

318) 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

Ans: 5

319) കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

Ans: അറയ്ക്കൽ രാജവംശം

320) കേരളം ഭരിച്ച ഏക ക്രിസ്ത്യൻ രാജവംശം?

Ans: വില്വാർവട്ടം രാജവംശം

       
Sharing is caring
JOIN