KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
161) ഏതുതരം തരംഗത്തിന് ഉദാഹരണമാണ് ശബ്ദം?
Ans: അനുദൈർഘ്യ തരംഗം
162) സാധാരണ സംസാരത്തിൽ ഇതിൽ ഉണ്ടാവുന്ന ശബ്ദത്തിൻറെ തീവ്രത എത്ര?
Ans: 40 മുതൽ 60 ഡെസിബൽ
163) വായുവിലൂടെ സഞ്ചരിക്കുന്ന ശബ്ദത്തിൻറെ വേഗം എത്ര?
Ans: 340 മീറ്റർ /സെക്കൻഡ്
164) എന്താണ് മെലോ ഫോബിയ?
Ans: സംഗീതത്തോടുള്ള പേടി
165) ശബ്ദത്തോടുള്ള പേടി ഏത് പേരിൽ അറിയപ്പെടുന്നു?
Ans: ഫോണോഫോബിയ
166) കേൾവി ശക്തി അളക്കുന്നതിനുള്ള ഉപകരണം?
Ans: ഓഡിയോമീറ്റർ
167) ഭൂകമ്പം ഉണ്ടാകുമ്പോൾ ഉണ്ടാവുന്ന ശബ്ദതരംഗങ്ങൾ?
Ans: ഇൻഫ്രാസോണിക്
168) ഊഷ്മാവ് കൂടുന്നതിനനുസരിച്ച് ശബ്ദ വേഗം ___?
Ans: കൂടുന്നു
169) ശബ്ദത്തിൻറെ ഉച്ചത അളക്കുന്ന യൂണിറ്റ്?
Ans: ഡെസിബൽ
170) ശബ്ദത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന ശാസ്ത്ര വിഭാഗത്തിന്റെ പേര്?
Ans: അക്കോസ്റ്റിക്സ്