KPSC LDC/LGS 10th Level Preliminary Exam Model Questions – 2023

Last Updated On: 03/01/2023
1011) രാജീവ് ഗാന്ധി ഖേൽരത്ന, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി?

Ans: സച്ചിൻ ടെണ്ടുൽക്കർ

1012) ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി?

Ans: പണ്ഡിറ്റ് രവിശങ്കർ

1013) ഇന്ത്യൻ വ്യോമഗതാഗതത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

Ans: ജെ ആർ ഡി ടാറ്റ

1014) ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി ആര്?

Ans: സത്യജിത്ത് റായ്

1015) ഇന്ത്യ ഏറ്റവും അധികം അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായാണ്?

Ans: ബംഗ്ലാദേശ്

1016) ഗാന്ധിജി ഏത് ഭാഷയിലാണ് തൻറെ ആത്മകഥ എഴുതിയത്?

Ans: ഗുജറാത്തി ഭാഷയിൽ

1017) ഭാരതരത്നം ഏർപ്പെടുത്തിയ വർഷം ഏത്?

Ans: 1954 ജനുവരി 2

1018) ബഹുമതി ഏർപ്പെടുത്തിയ ഇന്ത്യൻ രാഷ്ട്രപതി ആര്?

Ans: ഡോക്ടർ രാജേന്ദ്ര പ്രസാദ്

1019) ഒരു വ്യക്തിക്ക് ഭാരതരത്നം നൽകാനുള്ള ശുപാർശ രാഷ്ട്രപതിക്ക് നൽകുന്നത് ആരാണ്?

Ans: ഇന്ത്യൻ പ്രധാനമന്ത്രി

1020) ഇന്ത്യയിലെ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ ഏതെല്ലാം?

Ans: ഭരതനാട്യം, ഒഡീസി, കുച്ചിപ്പുടി, മണിപ്പൂരി, മോഹിനിയാട്ടം, സത്തിരിയ, കഥകളി, കഥക്

       
Sharing is caring
JOIN