KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1541) യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം?

Ans: ടൈറ്റാനിയ

1542) ശനിയുടെ രണ്ടാമത്തെ വലിയ ഉപഗ്രഹം ഏത്?

Ans: റിയ

1543) ചന്ദ്രനിൽ നിന്ന് നോക്കിയാൽ ആകാശം ഏത് നിറത്തിൽ കാണപ്പെടുന്നു?

Ans: കറുപ്പ്

1544) ടൈറ്റർ എന്ന ഉപഗ്രഹത്തെ കണ്ടെത്തിയതാര്?

Ans: കൃസ്റ്റ്യൻ ഹൈഗൻസ്

1545) ടൈറ്റന്റെ അന്തരീക്ഷത്തിൽ സമൃദ്ധമായി കാണപ്പെടുന്ന വാതകം?

Ans: നൈട്രജൻ

1546) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് പ്രോമിത്യൂസ്?

Ans: ശനി

1547) സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം?

Ans: ടൈറ്റൻ

1548) ഒരു ഇംഗ്ലീഷ് കവിയുടെ കവിതയിൽ നിന്നാണ് യുറാനസ്റിന്റെ ഉപഗ്രഹങ്ങളായ ബെലിൻഡ, ഏരിയൽ, എന്നിവയ്ക്ക് പേരുലഭിച്ചത്. കവി ഏത്?

Ans: അലക്‌സാണ്ടർ പോപ്

1549) ഭൂമിയുടെ ഈ അയൽഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ഏതാണാ ഗ്രഹം?

Ans: ചൊവ്വ

1550) ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് മിറാൻഡ?

Ans: യുറാനസ്

       
Sharing is caring
JOIN