KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
881) 1857 ലെ വിപ്ലവത്തിനന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്തിനെയാണ്?

Ans: താമരയും ചപ്പാത്തിയും

882) വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ് എന്ന് ബ്രിട്ടീഷ് പട്ടാള മേധാവി സർ ഹ്യൂ റോസ് വിശേഷിപ്പിച്ചത് ആരെയാണ്?

Ans: ഝാൻസി റാണി

883) ഏത് പട്ടാള യൂണിറ്റിലാണ് മംഗൾ പാണ്ഡെ അംഗമായിരുന്നത്?

Ans: 34 ബംഗാൾ നേറ്റീവ് ഇൻഫന്ററി

884) 1857ലെ വിപ്ലവത്തെ ‘ശിപായി ലഹള’ എന്ന് വിശേഷിപ്പിച്ച പ്രധാന ബ്രിട്ടീഷുകാർ?

Ans: ജോൺ ലോറൻസ്, ജോൺ സീലി

885) അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആയി പ്രഖ്യാപിച്ച സമരം?

Ans: പൈക ബിദ്രോഹ

886) 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നത് ആര്?

Ans: നാനാസാഹിബ്

887) മംഗൾ പാണ്ഡേയെ തൂക്കിലേറ്റിയത് എന്ന്?

Ans: 1857 ഏപ്രിൽ 8ന്

888) ‘ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്ര സമരവും അല്ല’ എന്ന് 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചതാര്?

Ans: ആർ.സി. മജുംദാർ

889) ‘1857 -ലെ ദ് ഗ്രേറ്റ് റെബലിയൻ’ എന്ന പുസ്തകം എഴുതിയത് ആര്?

Ans: അശോക് മേത്ത

890) ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത്?

Ans: മണികർണിക

       
Sharing is caring
JOIN