KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
1281) കൊച്ചി തുറമുഖത്തിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം?

Ans: ജപ്പാൻ

1282) ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത്?

Ans: ഡച്ചുകാർ

1283) കേരളത്തിലെ പൈനാപ്പിൾ സിറ്റി എന്നറിയപ്പെടുന്നത്?

Ans: വാഴക്കുളം

1284) അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ ശിൽപം സ്ഥാപിച്ചിരിക്കുന്ന ബീച്ച്?

Ans: ചെറായി

1285) കയർബോർഡിൻറെ ആസ്ഥാനമായ കയർഹൗസ് എവിടെയാണ്?

Ans: കൊച്ചി

1286) ഇന്ത്യയിൽ രാജ്യാന്തരപദവി ലഭിച്ച ആദ്യത്തെ തീർത്ഥാടന കേന്ദ്രം?

Ans: മലയാറ്റൂർ

1287) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി?

Ans: മട്ടാഞ്ചേരി

1288) കേരളത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദ്വീപ്?

Ans: വെല്ലിങ്ടൺ

1289) കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമിച്ച ആദ്യ കപ്പൽ?

Ans: റാണി പത്മിനി

1290) വിമോചനസമരത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭൻ നയിച്ച ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

Ans: അങ്കമാലി (1959 ജൂലായ്)

       
Sharing is caring
JOIN