KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
751) കേരളത്തിൽ ഒന്നിലധികം തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്
752) 1882 – ‘കേരള പാട്രിയറ്റ്’ എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചത്?
Ans: സി.വി. രാമൻപിള്ള
753) യോഗക്ഷേമ സഭയുടെ ആദ്യ അധ്യക്ഷൻ?
Ans: ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്
754) തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം അനുവദിച്ചുകൊണ്ടുള്ള രാജകീയ വിളംബരം പുറപ്പെടുവിപ്പിക്കപ്പെട്ടതെന്നാണ്?
Ans: 1947 സെപ്റ്റംബർ 4
755) കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്?
Ans: എസ്.നീലകണ്ഠയ്യർ
756) പള്ളിയോടൊപ്പം പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്?
Ans: ചാവറ കുര്യാക്കോസ് അച്ഛൻ
757) ശ്രീനാരായണഗുരുവിനെ ഡോ. പൽപ്പു വിളിച്ചിരുന്ന പേര്?
Ans: പെരിയസ്വാമി
758) ‘കൊടുങ്കാറ്റിന്റെ മാറ്റൊലി’ എന്ന കൃതി രചിച്ചത്?
Ans: എ.കെ. ഗോപാലൻ
759) കേരളത്തിലെ അധഃസ്ഥിതരെ ‘അടിമ സന്തതികൾ’ എന്ന് വിശേഷിപ്പിച്ചതാര്?
Ans: ശ്രീ കുമാര ഗുരുദേവൻ
760) കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ ഏത് പേരിലാണ് പ്രസിദ്ധി നേടിയത്?
Ans: കെ. എ. കേരളീയൻ