KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
461) മൈസൂർ രാജ്യത്ത് ഡോക്ടറായി സേവനമനുഷ്ഠിച്ച നവോത്ഥാന നായകൻ?

Ans: ഡോ. പൽപ്പു

462) ആദ്യ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം?

Ans: ആറ്

463) ഐക്യകേരള തമ്പുരാൻ എന്ന് അറിയപ്പെട്ട കൊച്ചിയിലെ രാജാവ്?

Ans: കേരളവർമ്മ ഏഴാമൻ

464) ഒരു രാജ്യസ്നേഹി എന്ന പേരിൽ രചന നടത്തിയിരുന്നത്?

Ans: ബാരിസ്റ്റർ ജി പി പിള്ള

465) 1903-ൽ ഈഴവസമാജം രൂപവത്കരിച്ചത്?

Ans: ടി കെ മാധവൻ

466) ഐ.എസ്.ആർ.ഒ ചെയർമാൻ ആയ ആദ്യ മലയാളി?

Ans: എം. ജി. കെ മേനോൻ

467) ആത്മീയ വിപ്ലവകാരി എന്നറിയപ്പെട്ടത്?

Ans: വാഗ്ഭടാനന്ദൻ

468) ഒരു വിദേശ രാജ്യത്തിൻറെ തപാൽ മുദ്രയിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി?

Ans: ശ്രീനാരായണഗുരു

469) ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും എന്ന് പറഞ്ഞത് ആര്?

Ans: സി കേശവൻ

470) മനസ്സാണ് ദൈവം എന്ന് ഉദ്ഘോഷിച്ച വ്യക്തി ആര്?

Ans: ബ്രഹ്മാനന്ദ ശിവയോഗി

       
Sharing is caring
JOIN