KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
![Kerala PSC 10th Level Preliminary Exam Model Questions](https://www.pscnet.in/wp-content/uploads/2020/10/kerala-psc-10th-level-preliminary-exam-model-questions.jpg)
151) ബംഗാൾ വിഭജനം പ്രാബല്യത്തിൽ വന്ന തീയതി?
Ans: 1905 ഒക്ടോബർ 16
152) മദ്രാസിൽ സ്വദേശി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രമുഖ നേതാവ്?
Ans: വി.ഒ. ചിദംബരം പിള്ള
153) “ദി ഇന്ത്യൻ സ്ട്രഗിൾ” ആരുടെ ആത്മകഥയാണ്?
Ans: സുഭാഷ് ചന്ദ്ര ബോസ്
154) നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം?
Ans: ചൗരി ചൗരാ സംഭവം – 1922
155) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ആത്മീയ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്?
Ans: സ്വാമി വിവേകാനന്ദൻ
156) ഞാനൊരു കുറ്റവാളിയല്ല രാജ്യസ്നേഹി ആണ് എന്ന് പ്രഖ്യാപിച്ചത് അത്?
Ans: ഭഗത് സിംഗ്
157) സൈമൺ കമ്മീഷന്റെ ഔദ്യോഗിക പേര്?
Ans: ഇന്ത്യൻ സ്‌റ്റാറ്റ്യൂട്ടറി കമ്മീഷൻ
158) ബംഗാൾ വിഭജനത്തെ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന് മേൽ വീണ ബോംബ് എന്ന് വിശേഷിപ്പിച്ചതാര്?
Ans: സുരേന്ദ്രനാഥ് ബാനർജി
159) സുഭാഷ് ചന്ദ്രബോസ് സ്വതന്ത്ര ഇന്ത്യയുടെ താൽക്കാലിക ഗവൺമെൻറ് സ്ഥാപിച്ച സ്ഥലം?
Ans: സിംഗപ്പൂർ
160) ഇന്ത്യയിൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഭരണം നിർത്തലാക്കിയ നിയമം?
Ans: 1858 ലെ നിയമം