KPSC LDC/LGS 10th Level Preliminary Exam Model Questions – 2025

Last Updated On: 19/01/2025
491) ദേശീയ പതാകയുടെ താഴെ ഭാഗത്തുള്ള പച്ചനിറം എന്തിനെയൊക്കെ പ്രതിനിധീകരിക്കുന്നു?

Ans: സമൃദ്ധി, ഫലഭൂയിഷ്ഠത

492) വന്ദേമാതരം പതാകയിലെ നിറങ്ങൾ ഏതെല്ലാം ആയിരുന്നു?

Ans: പച്ച, മഞ്ഞ, ചുവപ്പ്

493) ദേശീയ പതാകയിലെ അശോക ചക്രത്തിന് നിറം എന്താണ്?

Ans: നാവിക നീല

494) ഇന്ത്യൻ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എന്താണ്?

Ans: 3:2

495) ദേശീയ പതാക നിർമ്മിക്കാൻ അനുമതിയുള്ളത് ഏതിനും തുണികൊണ്ടാണ്?

Ans: കൈ കൊണ്ട് തുന്നിയ ഖാദി തുണി

496) ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏതാണ്?

Ans: ഹോക്കി

497) ആനയെ ഇന്ത്യയുടെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ചവർഷം ഏത്?

Ans: 2010 ഒക്ടോബർ

498) ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ഏത്?

Ans: 1963

499) 1896 ൽ കോൺഗ്രസിൻറെ കൊൽക്കത്ത സമ്മേളനത്തിൽ വന്ദേമാതരം ആലപിച്ചതാര്?

Ans: രവീന്ദ്രനാഥ ടാഗോർ

500) വന്ദേമാതരത്തെ ദേശീയ ഗീതമായി അംഗീകരിച്ച വർഷം ഏത്?

Ans: 1950 ജനുവരി 24

       
JOIN