KPSC LDC/LGS 10th Level Preliminary Exam Model Questions – 2024
Last Updated On: 10/07/2024
241) ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യ, പാകിസ്താൻ എന്നീ രണ്ടു രാജ്യങ്ങളായി വിഭജിക്കാനുള്ള പദ്ധതി അറിയപ്പെട്ടത് എങ്ങനെ?
Ans: മൗണ്ട് ബാറ്റൺ പദ്ധതി
242) ഇന്ത്യയിൽ ദശാംശ നാണയ സമ്പ്രദായം നിലവിൽ വന്നത് എന്ന്?
Ans: 1957 ഏപ്രിൽ 1
243) അണ സമ്പ്രദായത്തിലെ നാണയങ്ങൾ ഇന്ത്യയിൽ ഏർപ്പെടുത്തിയതെന്ന്?
Ans: 1950 ഓഗസ്റ്റ് 15
244) ബാങ്ക് നോട്ടുകളുടെ മൂല്യത്തെക്കുറിച്ച് ഉറപ്പു നൽകുന്നത് ആര്?
Ans: റിസർവ് ബാങ്ക് ഗവർണർ
245) പാലം, റോഡ് എന്നിവയിലൂടെയുള്ള ഗതാഗത നികുതി ഏത്?
Ans: ടോൾ
246) ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന രാജ്യത്തെ വ്യവസായം ഏത്?
Ans: പരുത്തി തുണി വ്യവസായം
247) ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർത്തതെന്ന്?
Ans: 1948 സെപ്റ്റംബർ 17
248) ഇന്ത്യൻ മിസൈൽ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: ഡോ. എപിജെ അബ്ദുൽ കലാം
249) പൗരസ്ത്യദേശത്തെ ഇറ്റാലിയൻ എന്നറിയപ്പെട്ട ഭാഷ ഏത്?
Ans: തെലുങ്ക്
250) ഇന്ത്യ, പാകിസ്ഥാൻ എന്നിവയുടെ അതിർത്തിരേഖകൾ നിർണയിച്ച ബ്രിട്ടീഷ് അഭിഭാഷകൻ ആര്?
Ans: സിറിൽ റാഡ്ക്ലിഫ്