KPSC LDC/LGS 10th Level Preliminary Exam Model Questions – 2024

Last Updated On: 10/07/2024
421) കേരളത്തിലെ ആദ്യത്തെ ശില്പ നഗരം?

Ans: കോഴിക്കോട്

422) ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ?

Ans: കോഴിക്കോട് – 1973

423) മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

Ans: കുറ്റ്യാടി

424) കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് സ്ഥാപിതമായത്?

Ans: കോഴിക്കോട്

425) മലബാറിൽ മുസ്ലിം ലീഗിൻറെ ആദ്യത്തെ അധ്യക്ഷൻ?

Ans: അബ്ദുൽറഹ്മാൻ ആലി രാജ

426) പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്?

Ans: പി ടി ഉഷ

427) കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിക്കപ്പെട്ട നഗരം?

Ans: കോഴിക്കോട്

428) മാനാഞ്ചിറ സ്ക്വയർ ഏത് നഗരത്തിലാണ്?

Ans: കോഴിക്കോട്

429) സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത് എവിടെ?

Ans: കോഴിക്കോട്

430) കോഴിക്കോട് നഗരഹൃദയത്തിൽ ഉള്ള ബയോ പാർക്ക്?

Ans: സരോവരം

       
Sharing is caring
JOIN