KPSC LDC/LGS 10th Level Preliminary Exam Model Questions – 2025
Last Updated On: 19/01/2025
781) ഒരേയൊരു സ്വാഭാവിക ഉപഗ്രഹം മാത്രമുള്ള ഗ്രഹം?
Ans: ഭൂമി
782) ഭൂമധ്യരേഖയിൽ ഭൂമിയുടെ ചുറ്റളവ് എത്രയാണ്?
Ans: 40,075 കിലോമീറ്റർ
783) എന്താണ് ഒരു അസ്ട്രോണമിക്കൽ യൂണിറ്റ്?
Ans: ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം
784) ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകത്തിൽ മൂന്നാം സ്ഥാനം ഏതിന്?
Ans: അലുമിനിയം
785) ഭൂമിയുടെ ഏതു പ്രത്യേകതയാണ് അതിനെ സൗരവാതത്തിൽ നിന്ന് രക്ഷിക്കുന്നത്?
Ans: ഭൂമിയുടെ കാന്തികമണ്ഡലം
786) സൗരയൂഥത്തിൽ ജലം മൂന്നു ഭൗതിക അവസ്ഥകളിലും സ്ഥിതി ചെയ്യുന്ന ഒരേയൊരു ഗ്രഹം?
Ans: ഭൂമി
787) ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയ്ക്ക് കാരണമാകുന്ന ബലങ്ങൾ?
Ans: ടെക്ടോണിക്
788) വൻകര വിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്കരിച്ച ആര്?
Ans: ആൽഫ്രഡ് വേഗ്നർ
789) അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്?
Ans: ഭൂമി
790) ഭൂമി ഏത് ദിശയിലാണ് സൂര്യനെ ഭ്രമണം ചെയ്യുന്നത്?
Ans: പടിഞ്ഞാറുനിന്ന് കിഴക്കോട്ട്